ക്വീൻസ്ലാൻഡ് : റോഷെഡേൽ സൗത്തിൽ താമസിക്കുന്ന ജോമോൻ അഗസ്റ്റിൻ്റെ പിതാവ് സി.ജെ.അഗസ്റ്റിൻ (87 വയസ്സ്) നിര്യാതനായി.സംസ്‌കാരം പിന്നീട് പാലാ രൂപതയിലെ രാമപുരം സെൻ്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വെച്ചു നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു . ജോമോൻ്റെ വീട്ടിൽ ഇന്ന് 18-4-2024 (വ്യാഴം) വൈകിട്ട് 06.30ന് പരേതനു വേണ്ടിയുള്ള ഒപ്പീസ് നടക്കുന്നതായിരിക്കും .
വിലാസം: 487 പ്രീസ്റ്റ്ഡേൽ റോഡ്, റോച്ചെഡേൽ സൗത്ത്.