മെല്‍ബണ്‍: ഇ-കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ജനപ്രിയ ചീസ് ബ്രാന്‍ഡ് ഓസ്‌ട്രേലിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി കോള്‍സ്.വിക്ടോറിയയിലും ടാസ്മാനിയയിലും വില്‍പയ്ക്കുണ്ടായിരുന്ന കോള്‍സ് ഫൈനസ്റ്റ് ഓസ്ട്രേലിയന്‍ ഓര്‍ഗാനിക് വാഷ്ഡ് റിന്‍ഡ് റോ എന്ന ബ്രാന്‍ഡിലാണ് മലിനീകരണം കണ്ടെത്തിയത്. തുടര്‍ന്ന് രാജ്യവ്യാപകമായി കോള്‍സ് തങ്ങളുടെ ഉല്‍പന്നം തിരിച്ചുവിളിച്ചു.മനുഷ്യവിസര്‍ജ്യത്തില്‍ നിന്നുണ്ടാകുന്നതാണ് ഇ കോളി ബാക്ടീരിയ. മനുഷ്യരില്‍ പലവിധ അസുഖങ്ങള്‍ക്ക് കാരണമാകുന്നതാണ് ഈ ബാക്ടീരിയയുടെ സാന്നിധ്യം. ഡിസംബര്‍ 14 മുതല്‍ വിക്ടോറിയയിലും ടാസ്മാനിയയിലുടനീളവും സ്റ്റോറുകളിലും ഓണ്‍ലൈനിലും പ്രശ്‌നകാരണമായ ചീസിന്റെ …
The post ഇ-കോളി ബാക്ടീരിയ സാന്നിധ്യം; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള ചീസും പിന്‍വലിച്ച് കോള്‍സ് appeared first on Indian Malayali.