QLD: ഫോറസ്റ്റ്ലേക്ക് സ്വദേശിയും ഹോളി ഫാമിലി യൂണിറ്റ് അംഗവുമായ ജിജു പടിഞ്ഞക്കരയുടെ മാതാവ് ഫിലോമിന കൊച്ചുപോൾ (71) നിര്യാതയായി. മാതാവിന്റെ നിര്യാണത്തെ തുടർന്ന്
ഫോറസ്റ്റ്ലേക്കിലുള്ള ജിജുവിൻ്റെ വസതിയിൽ പരേതയ്ക്കായി ഒപ്പീസ് നടത്തുകയുണ്ടായി.
സംസ്കാരം പിന്നീട് തൃശൂർ പരിയാരം സെൻ്റ് ജോർജ് പള്ളിയിൽ വെച്ചു നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.