2024ല്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 25 എയര്‍ലൈനുകളുടെ പട്ടികയില്‍ തലപ്പത്ത്
എയര്‍ ന്യൂസിലാന്‍ഡും ക്വാണ്ടസ് എയർവേയും. എയര്‍ലൈന്‍ സേഫ്റ്റി പ്രോഡക്ട് റേറ്റിങ് റിവ്യൂ വെബ്സൈറ്റായ എയര്‍ലൈന്റേറ്റിങ്സ് പുറത്തറിക്കിയ പട്ടികയിലാണ് എയര്‍ ന്യൂസിലാന്‍ഡ് ഒന്നാമത് എത്തിയത്. തൊട്ടുപിന്നിലായി ഓസ്ട്രേലിയയുടെ ക്വാണ്ടസ് എയർവേയുമുണ്ട്. മൂന്നാമതായി വിര്‍ജിന്‍ ഓസ്ട്രേലിയയാണ്.
എയര്‍ ന്യൂസിലാന്‍ഡ്
ക്വാണ്ടാസ്
വിര്‍ജിന്‍ ഓസ്ട്രേലിയ
ഇത്തിഹാദ് എയര്‍വേസ്
ഖത്തര്‍ എയര്‍വേസ്
എമിറേറ്റ്സ്
എല്ലാ നിപ്പോണ്‍ എയര്‍വേസും
ഫിന്നയര്‍
കാഥേ പസഫിക് എയര്‍വേസ്
അലാസ്ക എയര്‍ലൈന്‍സ്
എസ്എഎസ്
കൊറിയന്‍ എയര്‍
സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
EVA എയര്‍
ബ്രിട്ടീഷ് ഏര്‍വേയ്സ്
ടര്‍ക്കിഷ് എയര്‍ലൈന്‍സ്
TAP എയര്‍ പോര്‍ച്ചുഗല്‍
ലുഫ്താന്‍സ
കെ.എല്‍.എം
ജപ്പാന് എയര്‍ലൈന്‍സ്
ഹവായിയന്‍ എയര്‍ലൈന്‍സ്
അമേരിക്കന്‍ എയര്‍ലൈന്‍സ്
എയര്‍ ഫ്രാന്‍സ്
എയര്‍ കാനഡ
യുനൈറ്റഡ് എയര്‍ലൈന്‍സ്