ഓസ്ട്രേലിയ : അത്യാകർഷകങ്ങളായ ദുബായ് പാക്കേജുമായി ഏവരെയും അമ്പരപ്പിക്കുവാൻ തയ്യാറായി ഫ്ലൈ വേൾഡ് ഗ്രൂപ്പ്. ടൂറിസത്തിന്റെ വമ്പൻ സാധ്യതകൾ മുന്നിൽകണ്ട് സഞ്ചാരികൾക്കായി വാതിലുകൾ തുറന്നിട്ടിരിക്കുന്ന ആഡംബരത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം വിളിച്ചോതുന്ന ദുബായിലേക്ക് ബജറ്റ് ഫ്രണ്ട്‌ലി പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്ലൈ വേൾഡ്.
ഫ്ലൈ വേൾഡ് ട്രാവൽസ്, ഫ്ലൈ വേൾഡ് മണി, ഫ്ലൈ വേൾഡ് ഹോം ലോൺസ്, ഫ്ലൈ വേൾഡ് ഹോളിഡേയ്സ്, ഫ്ലൈവേൾഡ് മൈഗ്രേഷൻ & ലീഗൽ സർവീസസ് എന്നീ വിശാലമായ ഫ്ലൈ വേൾഡ് അംബ്രല്ല ഓർഗനൈസേഷനുകളിലൂടെ ഒരു ദശാബ്ദത്തിലേറെയായി തങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്ന ഫ്ലൈ വേൾഡ് ഗ്രൂപ്പിന്റെ ഡെസേർട്ട് സഫാരി പാക്കേജ്, യാത്രകൾ ഇഷ്ടപ്പെടുന്ന വ്യത്യസ്ത കലയും സംസ്കാരവും അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരുരവസരമാണ് സാധ്യമാക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് :
+61 414659086, +919072627010