പെർത്ത് : പ്രയദർശിനി സോഷ്യൽ കൾച്ചറൽ ഫോറം സെക്രട്ടറി വിൽസണിൽ താമസിക്കുന്ന നിജോ പോളിന്റെ പിതാവ് പൗലോസ് നാലുകണ്ടൻ (72) നിര്യാതനായി.സംസ്ക്കാരം : 12-08-2023 ശനിയാഴ്ച്ച വൈകിട്ട് 3.00 pmന് കുമ്പിടി ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ വെച്ചു നടത്തുന്നതാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.