റിപ്പോർട്ടർ : സത്താർ കായംകുളം, റിയാദ്
റിയാദ് നവോദയയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് ക്യാരം ടൂർണമെന്റ് ആഗസ്റ്റ് 25-ന് ബത്ത സഫാ മക്ക പോളിക്ലിനിക് ഹാളിൽ നടക്കും. രണ്ടു പേരടങ്ങുന്ന ടീമുകൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. പങ്കെടുക്കാൻ താല്പര്യമുള്ളവർ 0508898691 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.