വിക്ടോറിയ : നാടൻ ഏത്തക്കയുമായി ഉപഭോക്താക്കൾക്ക് മുന്നിലെത്തിയിരിക്കുകയാണ് 153 CATCH. ശുദ്ധവും ഹെൽത്തിയുമായിട്ടുള്ള ഏത്തക്ക ആവശ്യമുള്ളവർ ഓൺലൈനായോ അഥവാ തങ്ങളുടെ ലോക്കൽ സ്റ്റോറുകളിൽ നിന്നോ ലഭ്യമാക്കാവുന്നതാണെന്ന് 153 CATCH അറിയിച്ചു. വിക്ടോറിയയിലുടനീളം നേന്ത്രപ്പഴം ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതായിരിക്കും എന്ന് 153 CATCH വ്യക്തമാക്കി.