പെർത്ത്: ഓസ്‌ട്രേലിയൻ സംസ്ഥാനമായ പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ കൊണ്ടുവരാനിരിക്കുന്ന സ്വവർഗ്ഗാനുരാഗ പരിവർത്തന നിയമത്തിനെതിരെ എതിർപ്പുമായി ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി.ലിംഗ വ്യക്തിത്വവുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകൾക്ക് തെളിവുകളുടെ അടിസ്ഥാനത്തിലുള്ള കൃത്യമായ തെറാപ്പികൾ നൽകുന്നതിൽ നിന്ന് ഡോക്ടർമാരും മനശാസ്ത്രജ്ഞരും കൗൺസിലർമാരും വിശ്വാസ സംഘടനകളെയും തടയുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പടിഞ്ഞാറൻ ഓസ്‌ട്രേലിയ ഗവർണർ മാർക്ക് മക്‌ഗോവനോട് ക്രൈസ്തവ സംഘടനയായ ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി (എസിഎൽ) ആവശ്യപ്പെട്ടു.നിയമനിർമ്മാണത്തിൽ വിക്ടോറിയൻ സംസ്ഥാനത്ത് ഉണ്ടായിരിക്കുന്ന തെറ്റുകൾ അനുകരിക്കരുതെന്നും പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ എസിഎൽ സ്റ്റേറ്റ് ഡയറക്ടർ പീറ്റർ അബെറ്റ്‌സ് സർക്കാരിനോട് …
The post സ്വവർഗ്ഗാനുരാഗ പരിവർത്തന നിയമം: എതിർപ്പുമായി ഓസ്‌ട്രേലിയൻ ക്രിസ്ത്യൻ ലോബി appeared first on Indian Malayali.