സിഡ്നി: സിഡ്നിയിൽ നിര്യാതനായ റോബിൻസ് ഡേവിഡിന്റെ സംസ്കാരം ഫെബ്രുവരി 14ന് Castlebrook Memorial Park (712/746 Windsor Road, Rouse Hill, NSW 2155) ൽ വെച്ച് രാവിലെ 11 മണിക്ക് നടത്തപ്പെടും എന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.സെൻമേരിസ് ചർച്ച് വാർഡിൽ പോലീസ് സ്റ്റേഷൻ സമീപം ഞാറക്കാട് ദേവസി റോസി ദമ്പതികളുടെ മകനാണ് റോബിൻസ്.