അഡലെയ്ഡ്: സൗത്ത് ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ മെഗാ മാര്‍ഗംകളി അവതരിപ്പിച്ച് സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഇടവക സമൂഹം. ഇടവക ദിനത്തോടനുബന്ധിച്ചാണ് 59 പേര് പങ്കെടുത്ത മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്.മാര്‍ തോമാ നസ്രാണികളുടെ തനതു കലാ രൂപമായ മാര്‍ഗംകളിയില്‍ പാരമ്പരാഗത വേഷങ്ങള്‍ അതേ തനിമയോടെ അണിഞ്ഞാണ് അവതരിപ്പിച്ചത്. വിശാലമായ മൈതാനത്താണ് അതിമനോഹരമായ നൃത്താവതരണം നടത്തിയത്.മേയ്ക്കണേ….ന്താ… പീലിയു…മായില്‍ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം ഇടവകാംഗങ്ങള്‍ ചുവടു വച്ചതോടെ കണ്ടുനിന്നവരും ആവേശത്തിലായി. യൂ ട്യൂബിലും ഫേസ് ബുക്കിലും അപ്ലോഡ് ചെയ്ത മാര്‍ഗംകളിയുടെ വീഡിയോയ്ക്ക് …
The post മെഗാ മാര്‍ഗംകളിയുമായി അഡലെയ്ഡ് സെന്റ് അല്‍ഫോന്‍സ സിറോ മലബാര്‍ ഇടവക appeared first on Indian Malayali.