ഇലക്ട്രിക് കാറുകളുടെ നിർമാണത്തിലും വിൽപ്പനയിലും ഇന്ത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ടാറ്റ മോട്ടോർസാണ്. ടാറ്റയുടെ ഇപ്പോൾ നിരത്തിലുള്ള ഇലക്ട്രിക് കാറുകളായ നേക്സോൺ മാക്സ്, ടിഗോർ ഇവി പിന്നെ വരാനിരിക്കുന്ന ടിയാഗോ ഇവി എന്നിവ അവരുടെ ഐസിഇ കാറുകളെ ആസ്പദമാക്കിയുള്ളവയാണ്. ഏതാനും മാസങ്ങൾക്കുമുമ്പാണ് പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ അവിന്യാ എന്ന കോൺസെപ്റ്റ് കാർ ടാറ്റ മോട്ടോർസ് അവതരിപ്പിച്ചത്. അതിനുപിന്നാലെയാണ് മഹീന്ദ്ര 2024 മുതൽ വരാനിരിക്കുന്ന 5 ഇലക്ട്രിക് കാറുകൾ അനാവരണം ചെയ്തത്. ആ അഞ്ചു കാറുകളിൽപ്പെടാത്ത ഒരു ഇലക്ട്രിക് കാറാണ് മഹീന്ദ്ര എക്സ്യുവി4ഓഓ!
കൊറിയൻ വാഹന നിർമാതാക്കളായ സാങ് യോങ് മഹീന്ദ്രയുടെ ഉടമസ്ഥതയിലായിരുന്നപ്പോൾ തിവോളി എന്ന കോമ്പാക്റ്റ് എസ്യുവിയുടെ എക്സ്100 എന്ന പ്ലാറ്റ്ഫോമിൽ ഇന്ത്യയിൽ നിർമിച്ച കോമ്പാക്റ്റ് എസ്യുവിയാണ് എക്സ്യുവി3ഓഓ. ടാക്സ് കുറവ് കിട്ടുന്നതിനാൽ എക്സ്യുവി3ഓഓയുടെ നീളം നാലു മീറ്ററിനുള്ളിലായിരുന്നു. ഇതേ എക്സ്യുവി3ഓഓ ആണ് ഇപ്പോൾ എക്സ്യുവി4ഓഓ ഇവിയായി അവതരിച്ചിരിക്കുന്നത്. നീളത്തിൽ 200എംഎം കൂടിയിരിക്കുന്നു എന്നുമാത്രം. ഒരു കോമ്പാക്ട് എസ്യുവിയിൽനിന്ന് ഹുൺഡായ് ക്രേറ്റ പോലെയുള്ള മിഡ് സൈസ് എസ്യുവിയിലേക്ക് ഉയരുകയാണ് എക്സ്യുവി4ഓഓ! ടാറ്റ നെക്സോൺ മാക്സിന് വെല്ലുവിളിയായിരിക്കുമെന്ന ഒരഭിപ്രായം പരക്കെയുണ്ട്! രണ്ടിന്റെയും സ്പെസിഫിക്കേഷൻ താരതമ്യം ചെയ്യുകയാണെങ്കിൽ അതിൽ കാര്യമുണ്ടെന്ന് മനസ്സിലാകും.
എക്സ്യുവി 3ഓഓയിൽനിന്ന് പുറംകാഴ്ചയിൽ വ്യത്യാസങ്ങൾ കാണാനാകുന്നത് മുൻവശത്താണ്. ഗ്രിൽ പൂർണമായും അടച്ച് അതിൽ കോപ്പർ ഡിസൈൻ എലമെന്റുകളും നടുക്കായി മഹീന്ദ്രയുടെ പുതിയ ലോഗോ കൊടുത്തിരിക്കുന്നു. താഴത്തേക്ക് നീണ്ടുനിന്നിരുന്ന ഡിആർഎൽ നീളം കുറച്ച് താഴേക്ക് കോപ്പർ നിറത്തിൽ തുടരുന്നു. വശങ്ങൾക്ക് മാറ്റമൊന്നും ഇല്ല. പിന്നിൽ കുറച്ചുകൂടി കോംപ്ലിക്കേറ്റഡായ ടെയ്ൽ ലാമ്പിൽ കോപ്പർ എലമെന്റ് കാണാം. അകത്ത് മുഴുവനായും ബ്ലാക്ക് തീമാണ്. എസി വെന്റിലേഷനിലും നോബിലും പിന്നെ ഗീയർ ഷിഫ്റ്റിലും സ്റ്റീറിങ് വീലിലെ ലോഗോയിലും കോപ്പർ ഹൈലൈറ്റുകൾ കൊടുത്തിരിക്കുന്നു. വളരെ മോഡേൺ ലുക്കുള്ള ഗീയർ ഷിഫ്റ്റ് ഡിസൈനാണെന്ന് പ്രത്യേകം പറയുന്നു.
ഇൻഫോടൈൻമെന്റ് സിസ്റ്റത്തിന്റെ വലിപ്പം കുറവാണെന്ന് പറയാതെ വയ്യ! ലെതററ്റ് സീറ്റുകൾ പെർഫോററ്റഡാണെങ്കിലും വെന്റിലേറ്റഡ് അല്ല, സൺ റൂഫ് സിംഗിൾ പേനാണ്. മുന്നിലെയും പിന്നിലെയും ഡോറുകളിൽ ബോട്ടിൽ ഹോൾഡറുകളുണ്ട്. പിന്നിൽ മൂന്നുപേർക്ക് സുഖമായി യാത്ര ചെയ്യാനുള്ള സ്ഥലസൗകര്യവും ഉയരം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഹെഡ് റെസ്റ്റും കപ്പ് ഹോൾഡറുള്ള ഹാൻഡ് റെസ്റ്റും പിൻസീറ്റിലുണ്ട്. കൂടിയ നീളത്തിന്റെ ഏറിയ പങ്കും ഉപയോഗിച്ചിരിക്കുന്നത് ബൂട്ടിലാണ്!
മഹീന്ദ്രയുടെ ചെന്നൈ എസ്യുവി ടെസ്റ്റ് ട്രാക്കിലാണ് ഡ്രൈവ് തരപ്പെടുത്തിയത്. ഹൈസ്പീഡ് ടെസ്റ്റ്, ഹാൻഡ്ലിങ് ടെസ്റ്റ്, വിവിധതരം റോഡ് കണ്ടീഷനുകളിൽ വാഹനം ഡ്രൈവ് ചെയ്യാനും സാധിച്ചു. ഹൈസ്പീഡ് ട്രാക്കിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗംവരെ എത്താൻ കഴിഞ്ഞു. ഹാൻഡിലിങ്ങിലും വളരെ തൃപ്തികരമായ പെർഫോമൻസാണ് എക്സ്യുവി4ഓഓ കാഴ്ചവച്ചത്.
ഡ്രൈവ് മോഡുകൾ ഫൺ, ഫാസ്റ്റ്, ഫെയർലെസ് എന്നിവ കൂടാതെ തിരക്കുള്ള നിരത്തിൽ ഒരു പെഡൽമാത്രം ഉപയോഗിച്ച് ഓടിക്കാൻ കഴിയുന്ന ലൈവ്ലി (എൽ) മോഡുമുണ്ട്. ഇതൊരു പുതിയ ഫീച്ചറാണ്. 150 പിഎസും 310 ന്യൂട്ടൻ മീറ്റർ ടോർക്കും ഉണ്ടാക്കുന്ന പെർമനന്റ് മാഗ്നറ്റ് സിങ്ക്രനസ് മോട്ടോറിന് ഊർജം കൊടുക്കുന്നത് 39.4 കിലോ വാട്ട് അവർ ലിഥിയം അയൺ ബാറ്ററി പാക്കാണ്. 456 കിലോമീറ്ററാണ് ഈ ബാറ്ററി ഒറ്റ ചാർജിൽ തരുന്ന റേഞ്ച് എന്ന് എആർഎഐ സാക്ഷ്യപ്പെടുത്തുന്നു. സീറോയിൽനിന്ന് നൂറു കിലോമീറ്റർ വേഗംവരെ എത്താൻ 8.3 സെക്കൻഡ് മതി.
സുരക്ഷയ്ക്കായി ആറ് എയർ ബാഗുകളും എബിഎസ്, ഇബിഡി, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ബാറ്ററിക്കും മോട്ടോറിനും 67 ഇങ്ഗ്രെസ് പ്രൊട്ടക്ഷനും ഇമ്മോബിലൈസറും എക്സ്യുവി4ഓഓയിലുണ്ട്. ടാറ്റ നേക്സോൺ മാക്സിന്റെ വിജയത്തെ നേരിടാൻ എക്സ്യുവി4ഓഓയുടെ വിലമാത്രമേ മഹീന്ദ്ര ശ്രദ്ധിക്കേണ്ടതുള്ളൂ!