ബാഗിൽ പന്നിയിറച്ചിയും ചീസും ഉള്ള കാര്യം വിമാനത്താവളത്തിൽ വെളിപ്പെടുത്താത്ത യാത്രക്കാരനെ വിസ റദ്ദാക്കി തിരിച്ചയച്ചു. 3,300 ഡോളർ പിഴ ശിക്ഷയും നൽകി.ഒരു കിലോയിലധികം പന്നിയിറച്ചിയും ചീസും ബാഗിലുള്ള വിവരങ്ങൾ അധികൃതരെ അറിയിക്കാതെ ഓസ്‌ട്രേലിയയിലെത്തിയ സ്പാനിഷ് യാത്രക്കാരന്റെ വിസ റദ്ദാക്കി.കഴിഞ്ഞയാഴ്ച പെർത്ത് വിമാനത്താവളത്തിലെത്തിയ 20 വയസുള്ള യാത്രക്കാരനെതിരെയാണ് അധികൃതർ നടപടി സ്വീകരിച്ചത്. നിയമ ലംഘനം നടത്തിയതിന് യാത്രക്കാരന് 3,300 ഡോളർ പിഴയും അടക്കേണ്ടി വരും.രണ്ട് മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഫെഡറൽ സർക്കാർ ബയോ സെക്യൂരിറ്റി നിയമങ്ങൾ കൂടുതൽ കർശനമാക്കിയിത്.നിയമങ്ങൾ …
The post ബാഗിൽ പന്നിയിറച്ചിയും ചീസും: ഓസ്‌ട്രേലിയയിലെത്തിയ യാത്രക്കാരന്റെ വിസ റദ്ദാക്കി appeared first on Indian Malayali.