നൈക ഫെമിന ബ്യൂട്ടി അവാർഡ്സിൽ തിളങ്ങി ജാൻവി കപൂർ. നിയോൺ നിറത്തിലുള്ള ഗൗൺ അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. ജാൻവിയെ കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
ഹെലെൻ സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ് ജാൻവിയുടേതായി അവസാനം