ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ ചട്ടങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ആറ് മാസം കൂടി സാവകാശം അനുവദിച്ചു. രാജ്യസഭാ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതിയുടെതാണ് നടപടി. ഏഴാം തവണയാണ് പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം അധിക സമയം ആവശ്യപ്പെടുന്നത്.
ലോകസഭയുടെ ആഭ്യന്തരകാര്യ പാര്‍ലമെന്ററി സമിതി ആഭ്യന്തര മന്ത്രാലയത്തിന്റെ അപേക്ഷ അടുത്ത ദിവസം പരിഗണിക്കും. രാജ്യത്ത് അസ്വസ്ഥതയും അനാവശ്യമായ പ്രശ്നങ്ങളുമുണ്ടാക്കി തങ്ങളുടെ തെറ്റായ നിലപാട്് അടിച്ചേല്‍പ്പിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രതികരിച്ചിരുന്നു.
2019 ഡിസംബര്‍ 11 നാണ് പാര്‍ലമെന്ററി ഇരു സഭകളിലും പൗരത്വ ബില്‍ പാസാക്കിയത്. ഭേദഗതി രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതും ഇന്ത്യന്‍ ബഹുസ്വരതയ്ക്ക് എതിരുമാണെന്ന് ചൂണ്ടികാട്ടി രാജ്യത്തുടനീളം നിരവധി പ്രതിഷേധങ്ങള്‍ നടന്നിരുന്നു.
Story Highlights: Centre gets six more months to frame Citizenship Amendment Act rules