പെര്‍ത്ത്: പുതുവര്‍ഷത്തില്‍ ഓസ്‌ട്രേലിയയില്‍നിന്നും ന്യൂസിലന്‍ഡില്‍നിന്നും നാട്ടിലേക്കു യാത്ര ചെയ്യാനിരുന്ന യാത്രക്കാര്‍ക്ക് അപ്രതീക്ഷിത പ്രഹരവുമായി വിമാനക്കമ്പനികള്‍. ട്രാന്‍സിറ്റ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം നിര്‍ബന്ധമാക്കിയതാണ് പ്രതിസന്ധിക്കു കാരണം.കോവിഡ് തീവ്ര രാജ്യങ്ങളുടെ പട്ടികയില്‍ സിംഗപ്പൂരിനെ ഇന്ത്യന്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതാണ് യാത്രക്കാര്‍ക്ക് തിരിച്ചടിയായത്. ഓസ്‌ട്രേലിയയില്‍ നിന്നും ന്യൂസിലന്‍ഡില്‍ നിന്നും ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നവര്‍ കൂടുതലും സിംഗപ്പൂര്‍ വഴിയാണ് സഞ്ചരിക്കുന്നത്. സിംഗപ്പൂരില്‍ ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട എന്നതായിരുന്നു ആദ്യത്തെ നിര്‍ദേശം. പിന്നീടിത് തിരുത്തി നിര്‍ദേശം പുറപ്പെടുവിച്ചു.ഇതോടെ പുതുവര്‍ഷ …
The post ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കി; മലയാളികളുടെ യാത്ര പ്രതിസന്ധിയില്‍ appeared first on Indian Malayali.