ഓസ്ട്രേലിയൻ ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലെ ഭക്ഷണവസ്തുക്കൾ കൊണ്ടുവരുന്നവർക്ക് നൽകാവുന്ന പിഴശിക്ഷ കുത്തനെ ഉയർത്തി. വിമാനത്താവളത്തിൽ വച്ച് 4,400 ഡോളർ വരെ ഉടനടി പിഴശിക്ഷ നൽകാവുന്ന തരത്തിലാണ് പുതിയ നിയമം പാസാക്കിയത്.ഓസ്ട്രേലിയയിലേക്ക് യാത്ര ചെയ്യുമ്പോൾ ഭക്ഷണമോ, ഭക്ഷണം പാചകം ചെയ്യാനുള്ള സാധനങ്ങളോ കൈയിൽ കരുതുന്നുണ്ടോ? ഇതിൽ പലതും ഇവിടേക്ക് കൊണ്ടുവരുന്നത് നിരോധിച്ചിട്ടുള്ള വസ്തുക്കളാകാൻ സാധ്യതയുണ്ട്. എന്തൊക്കെ കൈവശമുണ്ടെന്ന് വിമാനത്താവളത്തിൽ വെളിപ്പെടുത്തിയില്ലെങ്കിൽ ഇടാക്കാവുന്ന പിഴയുടെ കാഠിന്യം കുത്തനെ കൂട്ടിക്കൊണ്ടാണ് ഫെഡറൽ സർക്കാർ പുതിയ നിയമം പാസാക്കിയത്.ഓസ്ട്രേലിയൻ ജൈവസുരക്ഷാ നിയമത്തിലെ ഭേദഗതി ബില്ലിലെ ഭേദഗതി …
The post ഓസ്ട്രേലിയൻ ജൈവസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭക്ഷണവസ്തുക്കൾ: പിഴശിക്ഷ കുത്തനെ ഉയർത്തി appeared first on Indian Malayali.