സിഡ്‌നി: ഓസ്‌ട്രേലിയയിലെ ജനസംഖ്യ ഒരു ദശാബ്ദത്തിനുള്ളിൽ കോവിഡ്-19 മഹാമാരിക്ക് മുമ്പ് പ്രവചിച്ചതിനേക്കാൾ ഗണ്യമായി കുറയാൻ സാധ്യത. സെന്റർ ഫോർ പോപ്പുലേഷന്റെ 2022 ലെ ജനസംഖ്യ സംബന്ധമായ പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.കോവിഡ് പകർച്ചവ്യാധി രാജ്യത്തെ ജനസംഖ്യയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാത്രമല്ല പകർച്ചവ്യാധി രൂക്ഷമായതിന് പിന്നാലെ ഓസ്‌ട്രേലിയൻ അതിർത്തികൾ അടച്ചതോടെ രാജ്യത്തേക്കുള്ള കുടിയേറ്റവും കുത്തനെ കുറഞ്ഞുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പകർച്ചവ്യാധിയെ തുടർന്ന് 2033 ഓടെ ജനസംഖ്യയുടെ കാര്യത്തിൽ പൂർണ്ണമായ വീണ്ടെടുക്കൽ കൈവരിക്കാനാകില്ല.ഓസ്‌ട്രേലിയയിൽ താമസിക്കുന്നവരുടെ ജനസംഖ്യ 2021 ജൂൺ 30 …
The post ഓസ്‌ട്രേലിയയിൽ ജനസംഖ്യ പ്രതീക്ഷിച്ചതിലും കുറയും appeared first on Indian Malayali.