മെൽബൺ: ഓസ്‌ട്രേലിയയിൽ എക്സ്ബിബി.1.5 എന്ന് വിളിക്കപ്പെടുന്ന കൊവിഡ് വൈറസിന്റെ പുതിയ വക ഭേദം കണ്ടെത്തി. ഈ വകഭേദം കോവിഡിന്റെ തീവ്രവ്യപനത്തിന് കാരണമാകും എന്നതിനാൽ രാജ്യത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.മുമ്പ് അമേരിക്കയിൽ കണ്ടുവന്നിരുന്ന വകഭേദത്തെയാണ് ഇപ്പോൾ ഓസ്ട്രേലിയയിലും സ്ഥിരീകരിച്ചിരിക്കുന്നത്. ഒമിക്രോണിന്റെ മറ്റൊരു വകഭേദമായ എക്സ്ബിബി.1.5 മറ്റ് ഉപ വകഭേദങ്ങളെക്കാൾ കൂടുതൽ വ്യാപന ശേഷിയുള്ളതാണ്. വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കുന്നതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ വകഭേദം അമേരിക്കയിൽ ഉടനീളം അതിവേഗം വ്യാപിച്ചു. ഇപ്പോൾ ഓസ്‌ട്രേലിയയിലും ഇത്തരത്തിലുള്ള വളരെ കുറച്ച് കേസുകൾ …
The post ഓസ്‌ട്രേലിയയിൽ കോവിഡ് വൈറസിന്റെ പുതിയ വക ഭേദം appeared first on Indian Malayali.