കൊവിഡിനെ തുടർന്ന് തകർന്നടിഞ്ഞ ഓസ്ട്രേലിയൻ വിദ്യാഭ്യാസ മേഖലക്ക് സ്റ്റുഡൻറ്സ് വിസ അപേക്ഷകളുടെ കുതിപ്പ് വലിയ പ്രതീക്ഷകളാണ് നൽകുന്നത്.ഓസ്ട്രേലിയൻ ആഭ്യന്തര വകുപ്പിൻറെ കണക്കനുസരിച്ച് കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 43,925 സ്റ്റുഡൻറ് വിസ അപേക്ഷകളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. ഇതേ കാലയളവിൽ ചൈനയിൽ നിന്ന് ലഭിച്ച സ്റ്റുഡൻറ് വിസ അപേക്ഷകളുടെ എണ്ണം 38,701 ആണ്.വേഗത്തിലുള്ള വിസ പ്രോസസ്സിംഗ്, പരിധിയില്ലാത്ത ജോലി സമയം, മെച്ചപ്പെട്ട തൊഴിൽ അവസരങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് ഇന്ത്യൻ വിദ്യാർത്ഥികളുടെ അപേക്ഷകൾ വർദ്ധിക്കുവാൻ കാരണം.2022ൽ മാത്രം ഒരു ലക്ഷത്തോളം …
The post ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ അപേക്ഷകളില്‍ കൂടുതലും ഇന്ത്യയില്‍ നിന്ന് appeared first on Indian Malayali.