രാജ്യത്തിൻറെ വിവിധയിടങ്ങളിൽ വരും ദിവസങ്ങളിൽ ഉഷ്ണതരംഗമുണ്ടാകുമെന്നാണ് കാലവസ്ഥാ കേന്ദ്രത്തിൻറ മുന്നറിയിപ്പ്.വെസ്റ്റേൺ ഓസ്‌ട്രേലിയയിലും, നോർത്തേൺ ടെറിട്ടറിയിലും അടുത്ത ആഴ്‌ച വരെ ഉഷ്ണതരംഗം നിലനിൽക്കുമെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നു.വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പിൽബറ, കിംബർലി, വടക്കൻ ഉൾനാടൻ ജില്ലകൾ, നോർത്തേൺ ടെറിട്ടറിയുടെ ചില ഭാഗങ്ങൾ, വടക്കൻ ക്വീൻസ്‌ലാന്റിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ നേരത്ത തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.വരും ദിവസങ്ങളിൽ രാജ്യത്തിൻറെ ചില ഭാഗങ്ങളിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥ കേന്ദ്രത്തിൻറ മുന്നറിയിപ്പിൽ പറയുന്നു.സൗത്ത് ഓസ്‌ട്രേലിയയുടെ …
The post ഉഷ്ണതരംഗ മുന്നറിയിപ്പ്; താപനില 46 ഡിഗ്രിയിലെത്തും appeared first on Indian Malayali.