ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. രാത്രി 7.56 നാണ് റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
Earthquake of Magnitude:5.9, Occurred on 05-01-2023, 19:55:51 IST, Lat: 36.39 & Long: 70.66, Depth: 200 Km ,Location: 79km S of Fayzabad, Afghanistan for more information Download the BhooKamp App https://t.co/NNNsRSzym0@Ravi_MoES @Dr_Mishra1966 @ndmaindia @Indiametdept pic.twitter.com/Um0iJGWieT
— National Center for Seismology (@NCS_Earthquake) January 5, 2023
അഫ്ഗാനിസ്താനിലെ ഹിന്ദുകുഷ് മേഖലയിലെ ഫൈസാബാദ് ആണ് പ്രഭവകേന്ദ്രം. ഡല്‍ഹി, പഞ്ചാബ്, ജമ്മു കാശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു. ആളപായങ്ങളോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
STORY HIGHLIGHTS: Earthquake tremors felt in Delhi adjoining areas