കൊല്ലം: പത്തനാപുരത്ത് പൊലീസിനെ ആക്രമിച്ച സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഐഎം പത്തനാപുരം ടൗണ്‍ ലോക്കല്‍ കമ്മറ്റി അംഗം ഡെന്‍സന്‍ വര്‍ഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ ദിവസം പൊലീസിനെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയാണ്.
Story Highlights: CPIM LEADER ARRESTED AT PATHANAPURAM