തലോടാന്‍ ശ്രമിച്ച വിനോദ സഞ്ചാരിയായ യുവതിയെ ഓടിച്ചിട്ട് തല്ലുന്ന കംഗാരുവാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഓസ്ട്രേലിയയിലാണ് സംഭവം നടന്നത്. സിഡ്നിയിലെ കംഗാരും താഴ്വരയില് വിശ്രമിച്ചിരുന്ന കംഗാരുവിനെയാണ് ഷക്കീല എന്ന യുവതി തൊടാന്‍ ശ്രമിച്ചത്. എന്നാല്‍ യുവതി തൊടാന്‍ ശ്രമിച്ചപ്പോള്‍ കംഗാരു തിരിഞ്ഞ് നോക്കുകയും ഒട്ടും പ്രതീക്ഷിക്കാതെ യുവതിക്ക് നേരെ തിരിയുകയുമായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. പുല്മേട്ടില് തട്ടി വീണതോടെ കംഗാരു യുവതിയെ ചവിട്ടിയാണ് ദേഷ്യം തീര്‍ത്തത്. യുവതിയുടെ മുകളിലേക്ക് ചാടുന്ന കംഗാരുവിന്റെ …
The post തലോടാന്‍ ശ്രമിച്ച വിനോദ സഞ്ചാരിയെ ഓടിച്ചിട്ട് തല്ലി കംഗാരു appeared first on Indian Malayali.