വാഷിങ്ടൺ: അമേരിക്കയിൽ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവെപ്പ്. വെടിവെപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. കാലിഫോർണിയയിലെ മോണ്ടെറേ പാര്‍ക്കിലാണ് സംഭവം.
ശനിയാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് വെടിവെപ്പുണ്ടായത്. പതിനായിരക്കണക്കിന് ആളുകൾ പുതുവത്സരാഘോഷത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നുവെന്ന് ലോസ്ആഞ്ചലസ് ടൈംസ് റിപ്പോർട്ട് ചെയ്തു.
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2024-10-14 at 20.19.20_2bd1a880
WhatsApp Image 2023-01-17 at 7.27.19 PM
bismi-up
K
J
IMG-20240906-WA0012
IMG-20240906-WA0011
IMG-20240906-WA0010
IMG-20240906-WA0010
WhatsApp Image 2024-09-20 at 11.34.27_cde9a292
WhatsApp Image 2024-09-20 at 11.34.28_5a94bf44
WhatsApp Image 2024-10-14 at 20.19.20_2bd1a880
STORY HIGHLIGHTS: Several Dead In Shooting at Chinese new year party in Los Angeles